Saturday, June 8, 2013

ന്യൂ ജെനറേഷന്‍ ( കവിത )

  
 
 പാതയോരത്തു ബഹളം .....
 പുരുഷാരത്തെ  വകഞ്ഞുമാറ്റിനോക്കിയപ്പോള്‍

 ആക്സിഡന്റാണു. രക്തം ചുറ്റിനും  !! 
വന്നൂ ചാനലുകള്‍ ലൈവു കാണിക്കാന്‍ ,
 കരുണയില്ലാ സമൂഹത്തെപ്രതി സംവാദം, ന്യൂസ് റൂം ചര്‍ച്ചകള്‍ ....
  
            അവിടെ,


            ഇര ജീവനുവേണ്ടി കേഴുമ്പോള്‍ ,

            ശ്വാസത്തിനായി വാ പിളര്‍ന്നാഞ്ഞ്ഞ്ഞു വലിക്കുമ്പോള്‍ ,
           ക്യാമറക്കു മുന്നിലേക്കു ഞാനും മുഖം നീട്ടിവച്ച് പുഞ്ചിരിച്ചു.
 
 
 

   

5 comments:

ajith said...

അത്ര ന്യൂ അല്ല ഈ ജനറേഷന്‍

സൗഗന്ധികം said...

NEW CELEBRATIONS..!!

RAHUL R S said...

എക്സാറ്റ്ലി അജിത്‌ ചേട്ടാ,....
മോഡേണ്‍ ആണൂ എന്നു പറഞ്ഞു പറഞ്ഞു നമ്മള്‍ നമ്മളിലേക്കു തന്നെ ചുരുങ്ങുകയല്ലേ?

RAHUL R S said...

@സൗഗന്ധികം
True..new celebrations having nothing inside....

AnuRaj.Ks said...

എല്ലാത്തിനും കച്ചവടകണ്ണുകള്‍...